Connect with us

APPS & SOFTWARE

ക്ലബ്ബ് ഹൗസിനെ വെല്ലാൻ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്

Published

on

അടുത്തിടെ ലോകമെമ്പാടും വലിയ രീതിയിൽ ജനപ്രീതി നേടിയ ആപ്പാണ് ക്ലബ്ബ് ഹൗസ്. ക്ലബ്ബ് ഹൗസിൻ്റെ പൊടുന്നനെയുള്ള വളർച്ച അമ്പരപ്പിക്കുന്നതായിരുന്നു. ഈ പുതിയ ആപ്പിൻ്റെ കടന്നു വരവ് വാട്ട്സാപ്പിന് വൻ വെല്ലു വിളി ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോൾ ക്ലബ്ബ് ഹൗസിനെ വെല്ലാൻ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്.

ക്ലബ്ബ് ഹൗസിന് സമാനമായ രീതിയിൽ ഒരു ജോയിനബിൾ ഗ്രൂപ്പ് കോൾ സൗകര്യമാണ് വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് മുമ്പ് വരെ വാട്സാപ്പിൽ ഒരു ഗ്രൂപ്പ് വീഡിയോ കോൾ തുടങ്ങിക്കഴിഞ്ഞാൽ മറ്റുള്ള അംഗങ്ങൾക്ക് സ്വയം അതിൽ ജോയിൻ ചെയ്യാൻ കഴിയുമായിരുന്നില്ല. ഗ്രൂപ്പ് കോളിൽ ഉള്ള വ്യക്തി ചേർത്താൽ മാത്രമേ മറ്റുള്ള അംഗങ്ങൾക്ക് ജോയിൻ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.

എന്നാൽ ഇപ്പോൾ പുതുതായി അവതരിപ്പിച്ചിരിക്കുന്ന ജോയിനബിൾ ഗ്രൂപ്പ് കോൾ ഫീച്ചർ ഉപയോഗിച്ച് നമ്മൾ ക്ഷണിക്കപ്പെട്ട് കഴിഞ്ഞാൽ കോളിൻ്റെ ഇടയ്ക്ക് വെച്ച് നമുക്ക് സ്വയം അതിൽ ജോയിൻ ചെയ്യാൻ സാധിക്കും. ഗ്രൂപ്പ് കോളിൽ പങ്കെടുക്കുന്ന ആളുകളെയെല്ലാം ചേർത്ത് ഗ്രൂപ്പ് കോൾ ആരംഭിച്ചു കഴിഞ്ഞാൽ എല്ലാവർക്കും കോൾ നോട്ടിഫിക്കേഷൻ പോകുന്നതാണ്.

ഇതോടെ ഗ്രൂപ്പ് കോളിൻ്റെ തുടക്കത്തിൽ അതിൽ ജോയിൻ ചെയ്യാൻ കഴിയാത്ത വ്യക്തികൾക്കും പിന്നീട് ഗ്രൂപ്പ് കോളിൽ സ്വയം ജോയിൻ ചെയ്യാൻ കഴിയുന്നതാണ്. ഇതിനായി നമ്മൾ ചെയ്യേണ്ടത് വാട്സാപ്പ് കോൾ ലോഗിലുള്ള ടാപ്പ് ടു ജോയിൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക എന്നത് മാത്രമാണ്. വാട്സാപ്പ് ഗ്രൂപ്പ് കോളിൽ പങ്കെടുക്കുന്ന വ്യക്തികളുടെ വിവരങ്ങളടങ്ങിയ കോൾ ഇൻഫോ സ്ക്രീനും വാട്ട്സാപ്പ് ലഭ്യമാക്കിയിട്ടുണ്ട്.

ഗ്രൂപ്പ് കോളിംഗിൻ്റെ തുടക്കത്തിൽ നമുക്ക് പങ്കെടുക്കാൻ താൽപര്യമില്ലെങ്കിൽ അതിനായി ഇഗ്നോർ ബട്ടണും വാട്സാപ്പ് നൽകിയിട്ടുണ്ട്. തുടക്കത്തിൽ വാട്സാപ്പിൻ്റെ ബീറ്റ ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭിക്കുക. അധികം വൈകാതെ തന്നെ മറ്റുള്ള ഉപഭോക്താക്കൾക്കും പുതിയ ഫീച്ചർ ലഭിക്കുന്നതാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

INDIAN SUPER LEAGUE3 weeks ago

ഇവാൻ വുക്കോമാനോവിച്ച്: ഇത്തവണ വീരവാദങ്ങൾക്കില്ല, ലക്ഷ്യം നേടാൻ കഠിനമായി പരിശ്രമിക്കും

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സ് ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും

INDIAN SUPER LEAGUE3 months ago

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

INDIAN SUPER LEAGUE3 months ago

Kerala Blasters Extended the contract of the Young Malayalee Defender

INDIAN SUPER LEAGUE3 months ago

ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്

INDIAN SUPER LEAGUE3 months ago

അരിന്ദം ഭട്ടാചാര്യ എങ്ങോട്ട്? ആരാധകർ ആകാംക്ഷയുടെ മുൾമുനയിൽ

INDIAN CINEMA3 months ago

പിടികിട്ടാപ്പുള്ളി (2021)

INDIAN SUPER LEAGUE3 months ago

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുന്ന വിദേശ താരങ്ങൾ ആരൊക്കെ?

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ

INDIAN SUPER LEAGUE3 months ago

അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി രംഗത്ത്

INDIAN SUPER LEAGUE3 months ago

Kerala Blasters Extended the contract of the Young Malayalee Defender

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ

INDIAN SUPER LEAGUE4 months ago

കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ടെലിഗ്രാം ചാനൽ ആരംഭിച്ചു

INDIAN SUPER LEAGUE3 months ago

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുന്ന വിദേശ താരങ്ങൾ ആരൊക്കെ?

INDIAN SUPER LEAGUE3 months ago

അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി രംഗത്ത്

INDIAN SUPER LEAGUE3 months ago

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

INDIAN SUPER LEAGUE3 months ago

അൽവാരോ വാസ്ക്വസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

INDIAN SUPER LEAGUE3 months ago

ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്

INDIAN SUPER LEAGUE4 months ago

മലേഷ്യൻ താരത്തെ സ്വന്തമാക്കാനൊരുങ്ങി ഒഡിഷ എഫ്സി

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സ് ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും