Connect with us

WORLD

അമേരിക്കയിലെ കൂറ്റൻ ചിലന്തി വല

Published

on

pc: hypercitigh.com

അമേരിക്കയിലെ മിസോറി പട്ടണത്തിൽ കണ്ടെത്തിയ ചിലന്തി വലയാണ് ഒരിക്കൽ ലോകത്തിൻ്റെ തന്നെ ശ്രദ്ധയാകർഷിച്ചത്. ഇതിനു കാരണം മറ്റൊന്നുമല്ല ഇവിടെ കണ്ടെത്തിയ ഈ കൂറ്റൻ ചിലന്തി വലയ്ക്ക് ഒരു മനുഷ്യനെ തന്നെ കുടുക്കാനുള്ള കഴിവുണ്ട്.

ഓർബ് ബീവർ എന്ന വിഭാഗത്തിൽപ്പെട്ട ചിലന്തിയുടെ വലയാണ് ഇത് എന്നാണ് ഗവേഷകർ കണ്ടെത്തിയത്. രണ്ട് മരങ്ങൾക്ക് ഇടയിലായാണ് ഓർബ് ബീവർ എന്ന ചിലന്തി കൂറ്റൻ വല നെയ്തിരിക്കുന്നത്. രാത്രി കാലങ്ങളിലാണ് ഇത്തരത്തിലുള്ള വലകൾ വൻ ഭീക്ഷണി സൃഷ്ടിക്കുന്നത്.

pc: spring field

രാത്രി കാലങ്ങളിൽ സഞ്ചരിക്കുന്നവർ ഈ വലയിൽ കുടുങ്ങാനുള്ള സാധ്യത വളരെയേറെയാണ്. ഇത്തരത്തിലുള്ള ഒരു കൂറ്റൻ ചിലന്തി വല ആദ്യമായാണ് കാണുന്നതെന്നാണ് പ്രദേശവാസികൾ എല്ലാം പറഞ്ഞിരിക്കുന്നത്. ഇതു പോലുള്ള വലകൾ നെയ്യാൻ മണിക്കൂറുകളുടെ പരിശ്രമം തന്നെ വേണ്ടി വരും.

ഒരിഞ്ചോളം നീളം വരുന്ന ഓർബ് ബീവർ ചിലന്തികൾ പക്ഷേ അപകടകാരികളല്ല. രാത്രി കാലങ്ങളിൽ സഞ്ചരിക്കുന്ന ഓർബ് ബീവറിൻ്റെ ആഹാരം ചെറു പ്രാണികളാണ്. ഓർബ് ബീവർ ചിലന്തിയുടെ കൂറ്റൻ വല സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വെച്ചതോടെയാണ് വൈറലായി മാറിയത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

INDIAN SUPER LEAGUE3 weeks ago

ഇവാൻ വുക്കോമാനോവിച്ച്: ഇത്തവണ വീരവാദങ്ങൾക്കില്ല, ലക്ഷ്യം നേടാൻ കഠിനമായി പരിശ്രമിക്കും

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സ് ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും

INDIAN SUPER LEAGUE3 months ago

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

INDIAN SUPER LEAGUE3 months ago

Kerala Blasters Extended the contract of the Young Malayalee Defender

INDIAN SUPER LEAGUE3 months ago

ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്

INDIAN SUPER LEAGUE3 months ago

അരിന്ദം ഭട്ടാചാര്യ എങ്ങോട്ട്? ആരാധകർ ആകാംക്ഷയുടെ മുൾമുനയിൽ

INDIAN CINEMA3 months ago

പിടികിട്ടാപ്പുള്ളി (2021)

INDIAN SUPER LEAGUE3 months ago

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുന്ന വിദേശ താരങ്ങൾ ആരൊക്കെ?

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ

INDIAN SUPER LEAGUE3 months ago

അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി രംഗത്ത്

INDIAN SUPER LEAGUE3 months ago

Kerala Blasters Extended the contract of the Young Malayalee Defender

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ

INDIAN SUPER LEAGUE4 months ago

കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ടെലിഗ്രാം ചാനൽ ആരംഭിച്ചു

INDIAN SUPER LEAGUE3 months ago

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുന്ന വിദേശ താരങ്ങൾ ആരൊക്കെ?

INDIAN SUPER LEAGUE3 months ago

അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി രംഗത്ത്

INDIAN SUPER LEAGUE3 months ago

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

INDIAN SUPER LEAGUE3 months ago

അൽവാരോ വാസ്ക്വസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

INDIAN SUPER LEAGUE3 months ago

ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്

INDIAN SUPER LEAGUE4 months ago

മലേഷ്യൻ താരത്തെ സ്വന്തമാക്കാനൊരുങ്ങി ഒഡിഷ എഫ്സി

INDIAN SUPER LEAGUE3 months ago

കേരള ബ്ലാസ്റ്റേഴ്സ് ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും