Connect with us

INDIAN CINEMA

ഡയൽ 100 (2021)

Published

on

PC: nowrunning.com

2021-ൽ പുറത്തിറങ്ങിയ ത്രില്ലർ കാറ്റഗറിയിൽ പെടുത്താവുന്ന ഒരു ഹിന്ദി സിനിമയാണ് ഡയൽ 100. പോലീസ് ഉദ്യോഗസ്ഥനായ നിഖിൽ സൂദിന് നൈറ്റ് ഷിഫ്റ്റിനിടെ അവിചാരിതമായി ഒരു ഫോൺ കോൾ വരുന്നു. ഒരു സ്ത്രീ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞാണ് അദ്ദേഹത്തെ വിളിക്കുന്നത്.

ആ സ്ത്രീ ആരാണെന്ന് ആ പോലീസ് ഉദ്യോഗസ്ഥന് അറിയില്ല. പക്ഷേ ആ സ്ത്രീയ്ക്ക് അദ്ദേഹത്തെയും, കുടുംബത്തെയും വ്യക്തമായി അറിയാം. തന്നെ ഫോൺ വിളിച്ച സ്ത്രീ വേറെ ആരെയോ അപായപ്പെടുത്താൻ പോകുന്നു എന്ന സംശയം നിഖിലിന് തോന്നുന്നു.

PC: moneycontrol.com

ഈ സിനിമയിൽ പല ട്വിസ്റ്റുകളും സംവിധായകൻ ഒരുക്കുന്നുണ്ടെങ്കിലും അതെല്ലാം ഒരു സാധാരണ പ്രേക്ഷകന് ഊഹിക്കാൻ കഴിയുന്നതാണ്. സിനിമ ആദ്യ പകുതി പിന്നിടുന്നതിന് മുമ്പ് തന്നെ മുഴുവൻ കഥയും പ്രേക്ഷകന് മനസ്സിലാകും. സിനിമ ആവശ്യത്തിലധികം വലിച്ചു നീട്ടുന്നതായും അനുഭവപ്പെടുന്നുണ്ട്.

സീ-5 പ്ലാറ്റ്ഫോമിലാണ് ഈ സിനിമ റിലീസ് ചെയ്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായ നായകൻ്റെ കേസന്വേഷണമാണ് ഡയൽ 100 എന്ന സിനിമ. നായകൻ നല്ല രീതിയിൽ അഭിനയിക്കുന്നുണ്ടെങ്കിലും മികച്ചൊരു തിരക്കഥയുടെ അഭാവം ഈ സിനിമയിലുടനീളം നമുക്ക് കാണാൻ കഴിയും.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

INDIAN SUPER LEAGUE7 months ago

ഇവാൻ വുക്കോമാനോവിച്ച്: ഇത്തവണ വീരവാദങ്ങൾക്കില്ല, ലക്ഷ്യം നേടാൻ കഠിനമായി പരിശ്രമിക്കും

INDIAN SUPER LEAGUE10 months ago

കേരള ബ്ലാസ്റ്റേഴ്സ് ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും

INDIAN SUPER LEAGUE10 months ago

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

INDIAN SUPER LEAGUE10 months ago

Kerala Blasters Extended the contract of the Young Malayalee Defender

INDIAN SUPER LEAGUE10 months ago

ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്

INDIAN SUPER LEAGUE10 months ago

അരിന്ദം ഭട്ടാചാര്യ എങ്ങോട്ട്? ആരാധകർ ആകാംക്ഷയുടെ മുൾമുനയിൽ

INDIAN CINEMA10 months ago

പിടികിട്ടാപ്പുള്ളി (2021)

INDIAN SUPER LEAGUE10 months ago

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുന്ന വിദേശ താരങ്ങൾ ആരൊക്കെ?

INDIAN SUPER LEAGUE10 months ago

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ

INDIAN SUPER LEAGUE10 months ago

അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി രംഗത്ത്

INDIAN SUPER LEAGUE10 months ago

Kerala Blasters Extended the contract of the Young Malayalee Defender

INDIAN SUPER LEAGUE10 months ago

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ

INDIAN SUPER LEAGUE10 months ago

കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ടെലിഗ്രാം ചാനൽ ആരംഭിച്ചു

INDIAN SUPER LEAGUE10 months ago

അൽവാരോ വാസ്ക്വസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

INDIA11 months ago

ഇതാണ് കേരളത്തിലെ പ്രേത ബംഗ്ലാവ്

INDIAN SUPER LEAGUE10 months ago

പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

INDIAN SUPER LEAGUE10 months ago

അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി രംഗത്ത്

INDIAN SUPER LEAGUE10 months ago

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങുന്ന വിദേശ താരങ്ങൾ ആരൊക്കെ?

INDIAN SUPER LEAGUE10 months ago

ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്

TRAVEL STORIES11 months ago

കോഴിക്കോടിൻ്റെ സ്വന്തം ഊട്ടി