EXPLORE11 months ago
സഞ്ചാരികൾക്ക് വിസ്മയക്കാഴ്ചയൊരുക്കി വിയറ്റ്നാമിലെ അത്ഭുത ദ്വീപ്
ലോകത്ത് വിനോദ സഞ്ചാര മേഖലയ്ക്ക് അതീവ പ്രാധാന്യം നൽകുന്ന നിരവധി രാജ്യങ്ങൾ ഉണ്ട് അത്തരത്തിൽ ഒരു രാജ്യമാണ് വിയറ്റ്നാം. നയന മനോഹരമായ കാഴ്ചകളും, നാവിന് രുചിയേറുന്ന പല തരം വിഭവങ്ങളും, വേറിട്ട സംസ്കാരവുമാണ് വിനോദ സഞ്ചാരികൾ...