APPS & SOFTWARE11 months ago
ക്ലബ്ബ് ഹൗസിനെ വെല്ലാൻ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്
അടുത്തിടെ ലോകമെമ്പാടും വലിയ രീതിയിൽ ജനപ്രീതി നേടിയ ആപ്പാണ് ക്ലബ്ബ് ഹൗസ്. ക്ലബ്ബ് ഹൗസിൻ്റെ പൊടുന്നനെയുള്ള വളർച്ച അമ്പരപ്പിക്കുന്നതായിരുന്നു. ഈ പുതിയ ആപ്പിൻ്റെ കടന്നു വരവ് വാട്ട്സാപ്പിന് വൻ വെല്ലു വിളി ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോൾ...