INDIA10 months ago
വയനാട്ടിൽ തളയ്ക്കപ്പെട്ട ആത്മാവ്
വർഷങ്ങൾക്ക് മുമ്പ് വയനാട്ടിൽ ജീവിച്ചിരുന്ന ആദിവാസികളായ പണിയർ വിഭാഗത്തിലെ കാരണവരാണ് കരിന്തണ്ടൻ. അദ്ദേഹം ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നത് 1750 മുതൽ 1799 വരെയുള്ള കാലഘട്ടത്തിലാണ്. കോഴിക്കോട്-വയനാട് പാതയിൽ സ്ഥിതി...