2021-ൽ ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമയിൽ റിലീസായ മലയാളം സിനിമയാണ് പിടികിട്ടാപ്പുള്ളി. സണ്ണി വെയ്നാണ് സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ദിവസം രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയിലൂടെ വരച്ചു കാട്ടുന്നത്. നിരവധി കോമഡി...
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഏറ്റവും മികച്ച സൈനിംഗ് പൂർത്തിയാക്കി. സ്പാനിഷ് താരമായ അൽവാരോ വാസ്ക്വസിനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഇനി ക്ലബ്ബിൻ്റെ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്. “സൈനിംഗ് ഓഫ് ദ...
ഫുട്ബോൾ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച ട്രാൻസ്ഫറുകളാണ് ഇത്തവണ ഫ്രഞ്ച് ലീഗ് വമ്പന്മാരായ പിഎസ്ജി നടത്തിയത്. ഫുട്ബാൾ ഇതിഹാസമായ ലയണൽ മെസ്സിയെ ഫ്രീ ഏജൻ്റായി സ്വന്തമാക്കിയാണ് പിഎസ്ജി ട്രാൻസ്ഫർ വിൻഡോയ്ക്ക് തീ പിടിപ്പിച്ചത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ...
വർഷങ്ങൾക്ക് മുമ്പ് വയനാട്ടിൽ ജീവിച്ചിരുന്ന ആദിവാസികളായ പണിയർ വിഭാഗത്തിലെ കാരണവരാണ് കരിന്തണ്ടൻ. അദ്ദേഹം ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നത് 1750 മുതൽ 1799 വരെയുള്ള കാലഘട്ടത്തിലാണ്. കോഴിക്കോട്-വയനാട് പാതയിൽ സ്ഥിതി ചെയ്യുന്ന ചുരമാണ് താമരശ്ശേരി ചുരം. ഈ താമരശ്ശേരി...
അമേരിക്കയിലെ മിസോറി പട്ടണത്തിൽ കണ്ടെത്തിയ ചിലന്തി വലയാണ് ഒരിക്കൽ ലോകത്തിൻ്റെ തന്നെ ശ്രദ്ധയാകർഷിച്ചത്. ഇതിനു കാരണം മറ്റൊന്നുമല്ല ഇവിടെ കണ്ടെത്തിയ ഈ കൂറ്റൻ ചിലന്തി വലയ്ക്ക് ഒരു മനുഷ്യനെ തന്നെ കുടുക്കാനുള്ള കഴിവുണ്ട്. ഓർബ് ബീവർ...
ഇന്ന് ലോകമൊട്ടാകെ എല്ലാവരും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്പാണ് വാട്ട്സ് ആപ്പ്. വാട്ട്സ് ആപ്പിനെ വെല്ലാൻ ഇന്ത്യ പുറത്തിറക്കിയ ആപ്പാണ് സന്ദേശ്. ആദ്യ ഘട്ടത്തിൽ ഈ ആപ്പ് ഉപയോഗിച്ചത് സർക്കാർ ഉദ്യോഗസ്ഥർ മാത്രമാണ്. പ്ലേ സ്റ്റോറിൽ...
ഇന്ത്യയിലെ ഗെയിമേഴ്സിന് ആവേശം പകരുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ലോകത്തെ ഏറ്റവും മികച്ച ഗെയിമുകൾ ഏറ്റവും നന്നായി സ്ട്രീം ചെയ്യാൻ വേണ്ടി പ്രത്യേകം രൂപകൽപന ചെയ്ത ലാപ്ടോപാണ് ഏസറിൻ്റെ പ്രിഡേറ്റർ ഹെലിയോസ് 300....
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഒഡിഷ എഫ്സി ഇന്നു വരെ മറ്റൊരു ഐഎസ്എൽ ക്ലബ്ബും സ്വന്തമാക്കാത്ത രാജ്യത്ത് നിന്നുള്ള ഒരു താരത്തെയാണ് ടീമിലെത്തിക്കാനൊരുങ്ങുന്നത്. മലേഷ്യയിൽ നിന്നുള്ള മധ്യനിര താരമായ ലിറിഡൺ ക്രാസ്നിഖിയെയാണ് അവർ സ്വന്തമാക്കാൻ ശ്രമിക്കുന്നത്....
എടികെ മോഹൻ ബഗാൻ താരവും, ഇന്ത്യൻ ദേശീയ ടീം അംഗവുമായ സന്ദേശ് ജിങ്കൻ ക്രൊയേഷ്യൻ ടോപ്പ് ഡിവിഷൻ ക്ലബ്ബായ എച്ച്എൻകെ സിബെനികിൽ എത്തി. താരത്തെ സ്വന്തമാക്കിയ വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗ്രീസ്, ഓസ്ട്രിയ തുടങ്ങിയ...
ഒരു എംഎംഎ (മിക്സഡ് മാർഷ്യൽ ആർട്സ്) ഫൈറ്ററെ കേന്ദ്ര കഥാപാത്രമാക്കിയുള്ള പോളിഷ് ആക്ഷൻ സിനിമയാണ് ബാർട്ട്കോവിയക്. 2021-ലാണ് സിനിമ പുറത്തിറങ്ങിയത്. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലാണ് ഈ സിനിമ കാണാൻ കഴിയുക. സിനിമ ആരംഭിക്കുന്നത് തന്നെ ഒരു...